29 മാർച്ച് 2021

എൽഡി വൈ എഫ് ടർഫ് ക്യാമ്പയിൻ ശ്രദ്ധേയമായി
(VISION NEWS 29 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി: കൊടുവള്ളി ഇടതുപക്ഷ മുന്നണി സ്ഥാനാർഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ യുവജന കൂട്ടായ്മകളുടെ നേതൃത്വത്തിൽ ടർഫുകൾ കേന്ദ്രീകരിച്ചു നടക്കുന്ന  ക്യാമ്പയിന്റെ ഭാഗമായി പാലകുറ്റി ടറഫിൽ നടന്ന പരിപാടി   സിദ്ദീഖ്  കാരാട്ടുപോയിലിൻറെ അധ്യക്ഷതയിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ്  പുതുമ ഉദ്ഘാടനം ചെയ്തു. അജയ്ഘോഷ് സ്വാഗതം  പറഞ്ഞു റഷീദ് തട്ടാങ്ങൽ നന്ദി പറഞ്ഞു. റിയാസ് വാവാട്, ഷംസീർ കെ, അലി ഹ൦ദാൻ ഇ സി, സലീം സി പി, സി കെ മുസ്തഫ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only