27 മാർച്ച് 2021

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ്
(VISION NEWS 27 മാർച്ച് 2021)



മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു.സച്ചിൻ തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താരം വീട്ടിൽ തന്നെ ക്വാറന്റൈനിലാണ്.

ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only