29 മാർച്ച് 2021

കേരള സർവകലാശാല പരീക്ഷകൾ മാറ്റി
(VISION NEWS 29 മാർച്ച് 2021)
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 3, 4 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്.

ബിഎ /ബിഎസ്‌സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only