👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 മാർച്ച് 2021

കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ
(VISION NEWS 11 മാർച്ച് 2021)


കൊടുവള്ളി: കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സി കെ എ ജലീൽ നെ തിരഞ്ഞെടുത്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. യു രാജീവൻ മാസ്റ്റർ അറിയിച്ചു. മറ്റ് ഭാരവാഹികൾ : വൈസ് പ്രസിഡന്റ് മാർ: പിടി അസൈൻ കുട്ടി, അബ്ദുൽ അസീസ്, പിസി വാസു, പി അബ്ദുൽ റസാഖ്. ട്രഷറർ : ഗഫൂർ മുക്കിലങ്ങാടി. ജനറൽ സെക്രട്ടറിമാർ: എം ഉമ്മർ, മുനീർ സി കെ, അബ്ദുൽ കരീം, സികെ അബ്ബാസ്, വേലായുധൻ ഓ. കെ, സത്യനാഥ് ഉമ്മളത്തൂർ, ഷീബ രവീന്ദ്രൻ, ശ്രീകാന്ത് വി. ടി, ജയപ്രകാശൻ എംകെ, ആർബിഐ അയ്യൂബ്, ഷാനവാസ് പിടി, വി കെ റഷീദ്, ജബ്ബാർ എം, എക്സിക്യൂട്ടീവ് അംഗങ്ങൾ: ആർ സി കൃഷ്ണൻ, ഷാഹിദ് പി എ, ഷാഫി കേളോത്ത് പുറായിൽ, പിസി ജമാൽ, കെ ശിവദാസൻ, ഷാഫി പുതിയോട്ടിൽ. എന്നിവരെ തിരഞ്ഞെടുത്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only