31 മാർച്ച് 2021

വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
(VISION NEWS 31 മാർച്ച് 2021)വയനാട് തലപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടി വീട്ടിൽ മുജീബിന്റെ മകൻ മുബസിൽ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കവെയാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only