03 മാർച്ച് 2021

കമ്പളക്കാട് സ്വകാര്യ ക്ളിനിക്ക് നടത്തുന്ന ഡോ:വി.ശംസുദ്ദീൻ നിര്യാതനായി
(VISION NEWS 03 മാർച്ച് 2021)


കുന്ദമംഗലം: വർഷങ്ങളായി വയനാട് കമ്പളക്കാട് സ്വകാര്യ ക്ളിനിക്ക് നടത്തി വരികയായിരുന്ന ഡോക്ടർ വി.ശംസുദ്ദീൻ (ശംസു-55) നിര്യാതനായി, സെറിബെറൽ ഹമറേജ് ബാധയെത്തുടർന്നു കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം, പതിമംഗലത്തെ പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായി വഴിപോക്കിൽ ഹുസൈൻ കുട്ടി ഹാജിയുടെ മൂത്ത മകനും, ബത്തേരിയിലെ പരേതനായ പ്രസ്ത ഡോക്ടർ അബ്ദുല്ലയുടെ മരുമകനാണ്. 

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 07:00-ന്‌ ചൂലാംവയൽ ജുമാമസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only