04 March 2021

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു
(VISION NEWS 04 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്.

കീഴുപറമ്പ പഴംപറമ്പ് സ്വദേശികളായ  മുഹമ്മദ് കുട്ടി,
സി എൻ ജമാൽ എന്നിവരാണ് മരിച്ചത്.
04-03-2021

Post a comment

Whatsapp Button works on Mobile Device only