03 മാർച്ച് 2021

ബുള്ളറ്റ് മോഷണം പോയി
(VISION NEWS 03 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :ഇന്നലെ രാത്രി(02/03/21) വീട്മുറ്റത്ത് നിറുത്തിയിട്ട ബുള്ളറ്റ് 500 മിൽട്രി കളർ KL57- M -3104

കളവു പോയി. കണ്ടു കിട്ടുന്നവർ കൊടുവള്ളി പോലീസിലോ ,+91 9745147204  യുകെ ഹുസ്സൈൻ ഓമശ്ശേരി എന്ന നമ്പറിലോ അറിയിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only