25 മാർച്ച് 2021

ജെ സി ഐ ഓമശ്ശേരി നേതൃ പരിശീലനം നടത്തി.
(VISION NEWS 25 മാർച്ച് 2021)ഓമശ്ശേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പരിശീലനം നൽകി. പ്രസിഡണ്ട് സുൽഫിക്കർ അമ്പലക്കണ്ടി അദ്ധ്യക്ഷം വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് റഹൂഫ് പുത്തലൻ ഉദ്ഘാടനം  ചെയ്തു. സോൺ  ഓഫീസർ പി വി സാദിഖ്,കെ അബ്ദുല്ലത്തീഫ്,സാജിദ് പാലിയിൽ,നജ്മുദ്ദീൻ ടൈൽ  ടെക്,  പി ടി അബ്ദുൾ ഖാദർ, കെ. കെ ജമാൽ,  ഡോ. ഹസീബ്,നിസാം തായമ്പ്ര, ഷംസീർ, ഉബൈദ് എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only