26 മാർച്ച് 2021

ഉദ്ഘാടനവും ഫണ്ട് ഏറ്റുവാങ്ങലും
(VISION NEWS 26 മാർച്ച് 2021)

പൂനൂർ: പൂനൂർ ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ആശാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങും ഇന്ന് (26.3.2021 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് പൂനൂർവ്യാപാരഭവനിൽ വച്ച് നടക്കുന്നു.  വിവിധ തരം പരിശീലന ക്ലാസുകളിലൂടെ കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ഡോ: സി.എ.റസാക്കാണ് ചടങ്ങിലെ മുഖ്യാതിഥി.രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക വ്യാപാര
രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only