👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 മാർച്ച് 2021

സുവോളജിയിൽ നെറ്റ് നേടിയ ഷിറിൻ സിത്താരയെ കളരാന്തിരി മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
(VISION NEWS 02 മാർച്ച് 2021)


കൊടുവള്ളി :സുവോളജിയിൽ നെറ്റ് നേടിയ കളരാന്തിരി കന്നുമ്മൽ മുഹമ്മദ് മുസ്ഥഫയുടെ ഭാര്യ ഷിറിൻ സിത്താരയെ കളരാന്തിരി മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.അശ്റഫ് മണ്ണാരക്കോത്ത് അദ്യക്ഷനായി. വാർഡ് കൗൺസിലർ വി സി നൂർജഹാൻ ഉപഹാരം നൽകി. കോട്ടയിൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു.സി പി മോയിൻഹാജി, എൻ കെ അബ്ദുൽ മജീദ് മാസ്റ്റർ, പടിപ്പുര നാസർ, ടി കെ ശമീർ, ഇ കെ ഫൈസൽ, കെ ടി ജുവൈസ്, വി പി റശീദ്, കെ ടി റാശിദ്, കെ അൻവർ, കെ മുസ്ഥഫ, പി കെ സാജിദ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.പി അനീസ് മാസ്റ്റർ സ്വാഗതവും, സി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only