👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 മാർച്ച് 2021

MPRAK വിനോദ യാത്ര:നാളെ കൊടുവള്ളിയിൽ മൊബൈൽ ഷോപ്പുകൾ അവധിയായിരിക്കും
(VISION NEWS 12 മാർച്ച് 2021)


കൊടുവള്ളി: മൊബൈൽ ഫോൺ റീട്ടേഴ്ലേയ്സ് അസോസിയേഷൻ ഒഫ് കേരള കൊടുവള്ളി യൂണിറ്റ് വർഷങ്ങളായി പോവാറുള്ള വിനോദ യാത്ര നാളെ (ശനി )മിസിറ്റിവി ഡീലക്സ് മൂന്നാറിലേക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അന്നേ ദിവസം (13-3-2021) ന് കൊടുവള്ളിയിൽ മൊബൈൽ ഷോപ്പുകൾ അവധിയായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only