05 മാർച്ച് 2021

കൊടുവള്ളിയിലെ പൗരപ്രമുഖനും, RC ഫർണീച്ചർ ഉടമയുമായ RC മൊയ്തീൻ ഹാജി നിര്യാതനായി
(VISION NEWS 05 മാർച്ച് 2021)
കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി കൊടുവള്ളി മുൻ അമീർ ആർ. സി മൊയ്‌തീൻ ഹാജി(88) നിര്യാതനായി.
വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുൻ പ്രസിഡന്റ്‌, ഐ.സി.എസ് മുൻ  പ്രസിഡന്റ്‌, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ്‌ പ്രസിഡന്റ്‌, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി  ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: ആർ. സി സുബൈർ (പോപ്പുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ സെക്രട്ടറി), ആർ.സി ശാക്കിർ, ആർ.സി  യാസിർ, ആർ. സി അഷ്‌കർ, ആർ.സി നൗഷർ, സാബിറ, താഹിറ, ബുഷറ, ഷമീറ

മരുമക്കൾ:കാദർ എം. കെ ശിവപുരം, അബ്ദുൽ ശുകൂർ ഏകരൂൽ, നജീബ് ചേള ന്നൂർ, മുനീർ മൂഴിക്കൽ, ഷഹർബാനു മൂഴിക്കൽ, ഹസ്ന കരുവൻ പോയിൽ, സനിയ ഓമശ്ശേരി, ഷാദിയ പൊറ്റശേരി. 

സഹോദരങ്ങൾ:പരേതയായ പാത്തുമ്മെയ്, അബൂബക്കർ, ഖദീജ 

മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only