18 ഏപ്രിൽ 2021

​കുസാറ്റില്‍ 40 അസിസ്റ്റന്റ് പ്രൊഫസര്‍
(VISION NEWS 18 ഏപ്രിൽ 2021)


കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) കുട്ടനാട് എന്‍ജിനിയറിങ് കോളേജ്, കളമശ്ശേരിയിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, കെ.എം. സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയറിങ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്കു കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു.

40 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ അവസാനതീയതി: മേയ് 10. അപേക്ഷയും അനുബന്ധരേഖകളും മേയ് 17-നുമുമ്പ് ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും: www.cusat.ac.in, http//faculty.cusat.ac.in.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only