30 ഏപ്രിൽ 2021

​കൊവിഡ്; മെയ് 8 , 15 തിയതികളിൽ നറുക്കെടുക്കേണ്ട കേരളാ ലോട്ടറികൾ റദ്ദാക്കി
(VISION NEWS 30 ഏപ്രിൽ 2021)







കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ നിശ്ചിത ലോട്ടറികൾ റദ്ദാക്കി. മെയ് 8, 15 തിയതികളിൽ നടക്കേണ്ട കാരുണ്യ, ജൂൺ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only