30 ഏപ്രിൽ 2021

കൊടുവള്ളി: മത്ക്കൂട്ടികയിൽ കുഞ്ഞിപാത്തുമ്മ (80) നിര്യാതയായി.
(VISION NEWS 30 ഏപ്രിൽ 2021)


കൊടുവള്ളി :കൊടുവള്ളി 
മത്ക്കൂട്ടികയിൽ കുഞ്ഞിപാത്തുമ്മ (80) (പുറായിൽ)
നിര്യാതയായി.
മക്കൾ: ആമിന, നഫീസ, അബൂബക്കർ, സുഹറ.
മരുമക്കൾ: ശംസുദ്ധീൻ, ഷമീന.
മയ്യിത്ത് നിസ്കാരം:നാളെ (01/05/2021)
രാവിലെ 9 മണിക്ക്
പറമ്പത്ത് കാവ് ജുമാ മസ്ജിദ്ൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only