01 ഏപ്രിൽ 2021

രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും
(VISION NEWS 01 ഏപ്രിൽ 2021)നിയമസഭാതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ആവേശമായി വരുന്ന നാലിന് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മാനന്തവാടിയിലാണ് ആദ്യ റോഡ് ഷോ. തുടർന്ന് ബത്തേരിയിലും കൽപറ്റയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

ജില്ലയ്ക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുൽ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only