04 ഏപ്രിൽ 2021

ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് യു​വാ​വ് മ​രി​ച്ചു.
(VISION NEWS 04 ഏപ്രിൽ 2021)


നരിക്കുനി: പുല്ലാളൂർ എടക്കിലോട് ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് യു​വാ​വ് മ​രി​ച്ചു.വ​ട​ക​ര തോ​ട​ന്നൂ​ര്‍ ആ​ലി​ന്‍റ​വി​ട സി​റാ​ജു​ദ്ദീ​ന്‍ (31) ആ​ണ് മ​രി​ച്ച​ത്.

പുല്ലാളൂർ ഷൈഖ ബേക്കറി ജീവക്കാരനാണ്.സി​റാ​ജു​ദ്ദീ​ന്‍ ബൈ​ക്ക് ഓ​ടി​ച്ചു പോ​ക​വെ​യാ​ണ് തെ​ങ്ങു വീ​ണ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only