19 ഏപ്രിൽ 2021

​സ്വകാര്യ ട്യൂഷൻ സെന്ററുകൾ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രം
(VISION NEWS 19 ഏപ്രിൽ 2021)സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസുകൾ ഇനി മുതൽ അനുവദിക്കില്ല. മാത്രമല്ല ക്ലാസുകൾ ഓൺലൈൻ വഴി നടത്താൻ സർക്കാർ നിർദ്ദേശം നൽകി. നേരത്തെ 10 ,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെക്കില്ലെന്നു സർക്കാർ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only