19 ഏപ്രിൽ 2021

കെ.എ.ടി.എഫ്.സംസ്ഥാന പ്രസിഡണ്ടിനെ ആദരിച്ചു
(VISION NEWS 19 ഏപ്രിൽ 2021)




ഓമശ്ശേരി: കെ.എ.ടി.എഫ്.സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട
എം.പി.അബ്ദുൽ ഖാദർ മാസ്റ്ററെ  കൊടുവള്ളി സബ് ജില്ലാ കമ്മിറ്റി ആദരിച്ചു.പ്രസിഡണ്ട് ഇ.കെ.ഷൗക്കത്തലി ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ഷാജഹാൻ അലി അഹമ്മദ് പൊന്നാടയണിയിച്ചു.ഭാരവാഹികളായ, യഹ് യാ.പി.സി., സിദ്ധീഖ്, ഫസൽ, പരീത്, അബ്ദുറഹിമാൻ, അബ്ദുല്ലത്തീഫ് .ടി .പി.സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only