15 ഏപ്രിൽ 2021

കൊടുവള്ളിയിൽ കോവിഡ് ടെസ്റ്റ് നടത്തുന്നു
(VISION NEWS 15 ഏപ്രിൽ 2021)
കൊടുവള്ളി: സമൂഹികരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 16/4/21-വെള്ളിയാഴ്ചയും 17/4/21 ശനിയാഴ്ച്ചയും രാവിലെ 9 മണി മുതൽ 12 മണി വരെ RTPCR ടെസ്റ്റും ആന്റിജൻ ടെസ്റ്റും നടത്തുന്നു.പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ് ഏജൻറുമാർ, രാഷട്രീയ പാർട്ടി പ്രവർത്തകർ, ഡ്രൈവർമാർ, വ്യാപാരികൾ, കോവിഡ് രോഗലക്ഷണമുള്ളവർ, രോഗികളുമായി സമ്പർക്കമുള്ളവർ, പൊതുജനങ്ങളുമായി സമ്പർക്കമുള്ളവർ, തുടങ്ങി എല്ലാവർക്കും സൗജന്യമായി ടെസ്റ്റിന് പങ്കെടുക്കാമെന്ന് കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only