19 ഏപ്രിൽ 2021

​പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു.
(VISION NEWS 19 ഏപ്രിൽ 2021)പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ (ബേബിച്ചൻ തയ്യിൽ‐82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (20) രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും. ഭാ​ര്യ: ത​ങ്ക​മ്മ, മ​ക്ക​ൾ: ഡെ​യ്‌സി, ലാ​ലി, ഡേ​വി​സ്, മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ്, ആ​ന്‍റോ, സി​സി. ബുധനാഴ്‌ച 11നു ​പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only