16 ഏപ്രിൽ 2021

കൊ​വി​ഡ് വ്യാപനം; വ​യ​നാ​ട്ടി​ല്‍ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ
(VISION NEWS 16 ഏപ്രിൽ 2021)കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ. ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി, ക​ണി​യാമ്പ​റ്റ, തി​രു​നെ​ല്ലി, നെ​ന്‍​മേ​നി, അ​മ്പ​ല​വ​യ​ല്‍, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ ഏ​ര്‍​പ്പെ​ടു​ത്തി. കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​വ്വക​ക്ഷി​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only