29 ഏപ്രിൽ 2021

​സ്വകാര്യ ആശുപത്രികളിൽ ചട്ടംലംഘിച്ച് വാക്സിൻ നൽകിയാൽ നടപടിയെന്ന് മുഖ്യമന്ത്രി
(VISION NEWS 29 ഏപ്രിൽ 2021)
സ്വകാര്യ ആശുപത്രികളിൽ ചട്ടംലംഘിച്ച് വാക്സിൻ നൽകിയാൽ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ സ്വന്തക്കാർക്കായി വാക്സിൻ രജിസ്ട്രേഷൻ നടത്തിയാലാണ് നടപടി സ്വീകരിക്കുക. ആദ്യഘട്ട വാക്സിനേഷൻ വിജയകരമെന്ന്‌ തെളിഞ്ഞു. 45 വയസിനു മുകളിൽ ഉള്ളവരുടെ മരണ നിരക്ക് കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണ നിരക്ക് ഉയരാത്തതിന് കാരണം വാക്സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only