29 ഏപ്രിൽ 2021

​എം.എസ്.ഡബ്ല്യു; അപേക്ഷ ക്ഷണിച്ചു.
(VISION NEWS 29 ഏപ്രിൽ 2021)കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ പി.ജി.സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്ക് സുല്‍ത്താന്‍ ബത്തേരി കേന്ദ്രത്തില്‍ 2021-22 വര്‍ഷത്തേക്ക് എം.എസ്.ഡബ്ല്യു കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.മേയ് പത്ത് വരെ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 04936 226258, 0494 2407016.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only