07 ഏപ്രിൽ 2021

പ്രതിഷേധ പ്രകടനം നടത്തി
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൊടുവള്ളി -കണ്ണൂർ ,കൂത്ത്പറമ്പിൽ  കൊല ചെയ്യപെട്ട മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ജ: സെക്രട്ടറി വി.കെ സൈദ്, ട്രഷറർ എം.കെ.സി അബ്ദുറഹിമാൻ, റസാഖ് മലയിൽ, മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത്, ഹാരിസ് വട്ടോളി, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് മിസ്ബാഹ്കൈവേലിക്കടവ് ,ഫസൽ വട്ടോളി, ഉവൈസ് വട്ടോളി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only