03 ഏപ്രിൽ 2021

പരിക്ക് അവഗണിച്ച് ആവേശമായി കാരാട്ട്
(VISION NEWS 03 ഏപ്രിൽ 2021)
താമരശേരി:
തളരാത്ത ആവേശമായി കാരാട്ട്
എൽഡിഎഫ‌് സ്ഥാനാർഥി കാരാട്ട‌് റസാഖ‌് ശനിയാഴ‌്ച്ച  മണ്ഡലത്തിലെ  വിവിധപൊതുയോഗങ്ങൾ, കുടുബസംഗമങ്ങൾ റാലികൾ എന്നിവയിൽ പങ്കെടുത്തു. അപകടത്തിൽ പരിക്കേറ്റത്തിനെ തുടർന്ന‌് വാഹനത്തിലിരുന്നാണ‌് ഇന്നും പ്രവർത്തരെ അഭിവാദ്യംചെയ‌്തത‌്. ഓമേേശരി പഞ്ചായത്തിലെ വെണ്ണക്കോട‌് നടന്ന എൽഡിഎഫ‌് പൊതുയോഗത്തിൽ ഓമശേരി പഞ്ചായത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവരിച്ച‌് ചെറു പ്രസംഗം നടത്തി തുടർന്ന‌് താമരശേരി കാരാടിൽ വെച്ച‌് എൽഡിഎവൈഎഫ‌്സംഘടിപ്പിച്ച യുവജന റാലിയെ അഭിവാദ്യം ചെയ‌്തു. താമരശേരി പഞ്ചായത്തിലെ വിവിധ കുടുബസംഗമങ്ങളിൽ പങ്കെടുത്ത‌് വോട്ട‌് അഭ്യർത്ഥിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only