13 ഏപ്രിൽ 2021

നിര്യാതനായി.
(VISION NEWS 13 ഏപ്രിൽ 2021)

 
പരപ്പൻപൊയിൽ ജീനാംതൊടുകയിൽ പരേതനായ കുഞ്ഞായിൽ ഹാജിയുടെ മകൻ  അബ്ദുൽ അസീസ്(53) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആയിശ ബി. മക്കൾ: മുഹമ്മദ് ആശിഖ്, ഫിദ നസ്റിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജെ.ടി.അബ്ദുറഹിമാൻ (പ്രസിഡൻറ് - താമരശ്ശേരി ഗ്രാമപഞ്ചായത്ത്), അബ്ദുൽ ഹമീദ് (അധ്യാപകൻ - മങ്കട വെള്ളിക്കാപ്പറ്റ ബ്ലൈൻറ് സ്കൂൾ),

അൻവർ സാദത്ത്, ജാഫർസലാഹു ധദീൻ, അബ്ദുൽ ശുക്കുർ (ഖത്തർ),  കുൽസു ബി, ഹഫ്സത്ത്, ഷഹർബാൻ, പരേതയായ സുമീറ.

മയ്യിത്ത് നിസ്കാരം  ബുധൻ രാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only