19 ഏപ്രിൽ 2021

പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
(VISION NEWS 19 ഏപ്രിൽ 2021)തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only