18 ഏപ്രിൽ 2021

​വാളയാറിൽ നാളെ മുതൽ പരിശോധന; ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം
(VISION NEWS 18 ഏപ്രിൽ 2021)കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ വാളയാറിൽ കർശന പരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലാ അതിർത്തികളിലും നാളെ മുതൽ പരിശോധന കർശനമാക്കും. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ജില്ലയിലേക്ക് പ്രവേശനം ലഭിക്കു. അതേസമയം തമിഴ്നാട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാത്രികാല കർഫ്യു നാളെ മുതൽ തമിഴ്നാട്ടിൽ പ്രാബല്യത്തിൽ വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only