18 ഏപ്രിൽ 2021

​ കുവൈറ്റിൽ ഭൂചലനം
(VISION NEWS 18 ഏപ്രിൽ 2021)കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ്‌ സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്‌, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂചലനത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ തീവ്രതയെ കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only