08 ഏപ്രിൽ 2021

പിക്സ് റമദാൻ റിലീഫ് നടത്തി
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പുതുവയൽ ഇസ്ലാമിക്‌ ചാരിറ്റബിൾ സൊസൈറ്റി (PICS)യുടെ നേതിർത്വത്തിൽ ഈ വർഷവും  റമദാൻ കിറ്റ് വിതരണം നടത്തി. കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രദേശത്തെ നൂറോളം  അർഹരായവരെ  തിരഞ്ഞെടുത്താണ് റമദാൻ കിറ്റ് വിതരണം ചെയ്‌തതു .കിറ്റ് വിതരണം കാഞ്ഞിരത്താപൊയിലിൽ മജീദ്  പിക്സ്  സെക്രട്ടറി എഞ്ചിനീയർ ഷഹീർ കെ കെ നൽകി ഉദ്ഘാടനം ചെയ്തു.രക്ഷാതികാരി അഷ്‌റഫ് എം ടി,പ്രസിഡന്റ്‌ മജീദ് കൊന്തളം,വൈസ് പ്രസിഡന്റ്‌ നിസാർ എം ടി, ജോയിന്റ് സെക്രട്ടറി ഇസ്സുദ്ധീൻ അൻസാരി, റഷീദ് പുതുശേരി, ഫെമി നിയാൻ,സഹദ് കെ ടി,അലി  kv, അംബി ഷമീർ, I T വിംഗ് ചെയർമാൻ റിയാസ് കെ കെ., അൻസാരി ബാവ തുടങ്ങിയവർ നേതിർത്വo നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only