29 ഏപ്രിൽ 2021

​കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; നഗരത്തില്‍ ആവശ്യക്കാര്‍ക്ക് മാത്രം പ്രവേശനം
(VISION NEWS 29 ഏപ്രിൽ 2021)കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആവശ്യക്കാര്‍ക്ക് മാത്രം നഗരത്തില്‍ പ്രവേശനം. അത്യാവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ കേസെടുക്കും, വാഹനങ്ങളും പിടിച്ചെടുക്കും. 25 തദ്ദേശ സ്ഥാപനങ്ങളിലെ 55 വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മന്റ് സോണുകളും 40 തദ്ദേശ സ്ഥാപനങ്ങളിലെ 94 വാര്‍ഡുകള്‍ കണ്ടെയ്ന്‍മന്റ് സോണുകളുമാക്കി കലക്ടര്‍ ഉത്തരവിറക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only