06 April 2021

വോട്ടു ചെയ്യാൻ എത്തിയപ്പോൾ സെൽഫിയെടുക്കാൻ തിരക്ക്; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി അജിത്
(VISION NEWS 06 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ തമിഴ് നടൻ അജിത്തിനെയും കുടുംബത്തെയും വളഞ്ഞ് ആരാധകർ. അജിത്തിടെ തടഞ്ഞു നിർത്തിയ ആരാധകർ സെൽഫിയെടുക്കാൻ മത്സരിച്ചു. ഇതിനെ അസ്വസ്ഥനായ നടൻ സെൽഫി എടുക്കാൻ ശ്രമിച്ച ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുകയും ചെയ്തു. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് ഭാര്യ ശാലിനിക്കൊപ്പം വോട്ട് ചെയ്യാനെത്തിയത്.

Post a comment

Whatsapp Button works on Mobile Device only