03 ഏപ്രിൽ 2021

കൊടുവള്ളി പ്രാവിൽ പ്പാടിപ്പറ്റ മുഹമ്മദ് മുസ്ല്യാർ നിര്യാതനായി
(VISION NEWS 03 ഏപ്രിൽ 2021)


കൊടുവള്ളി: പ്രാവിൽ പ്പാടിപ്പറ്റ മുഹമ്മദ് മുസ്ല്യാർ നിര്യാതനായി. (കൊടുവള്ളി മുൻ റൈഞ്ച് സെക്രട്ടറി, പ്രാവിൽ മഹല്ല് വൈസ് പ്രസിഡന്റ്).

മയ്യത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക്   പ്രാവിൽ പള്ളിയിലും 9-30 ന് തലപ്പെരുമണ്ണ പള്ളിയിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only