08 April 2021

ജെ.സി.ഐ ഓമശ്ശേരി മാസ്ക് വിതരണം ചെയ്തു.
(VISION NEWS 08 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ എസ് എസ് എൽ സി വിദ്യാർഥികൾക്ക് മാസ്ക്കുകൾ വിതരണംചെയ്തു. ഓമശ്ശേരി വാദി ഹുദാ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ മേഖല ഓഫീസർ പി വി സാദിഖ് വൈസ് പ്രിൻസിപ്പാൾ എൻ ഗീതക്ക് നൽകി വിതരണോൽഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. കെ അബ്ദുല്ലത്തീഫ്, കെ സി മുഹമ്മദ് ഷാദുലി എന്നിവർ സംസാരിച്ചു.


Post a comment

Whatsapp Button works on Mobile Device only