19 ഏപ്രിൽ 2021

കൊവിഡ് വ്യാപനം: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പ്രവേശനം നിരോധിച്ചു
(VISION NEWS 19 ഏപ്രിൽ 2021)

​ 
കൊവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പ്രവേശനം നിരോധിച്ചു. 20 മുതൽ 30 വരെ തീയതികളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്ര അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മടപ്പുര സ്ഥിതി ചെയ്യുന്ന വാർഡിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only