19 ഏപ്രിൽ 2021

യൂത്ത് ലീഗ് സ്നേഹോപകാരം നൽകി ആദരിച്ചു
(VISION NEWS 19 ഏപ്രിൽ 2021)ഓമശ്ശേരി: കേരള അറബിക്ക് ടീച്ചർസ് ഫെഡറേഷൻ (KATF)
സംസ്ഥാന പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട *ബഹു: എംപി അബ്ദുൽ ഖാദർ മാസ്റ്ററെയും*
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമനായി തെരഞ്ഞടുക്കപ്പെട്ട വാർഡ് മെമ്പർ *ബഹു: യൂനുസ് അമ്പലക്കണ്ടിയെയും* 
നിസ്വാർത്ഥ സേവകനും മുസ്ലിംലീഗിന്റെ മുന്നണി പോരാളിയുമായ *ബഹു: അഹമ്മദ് കുട്ടി സാഹിബിനെയും* നഗാളികാവ് യൂണിറ്റ് യൂത്ത്ലീഗ് കമ്മറ്റി ആദരിക്കുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു. യൂത്ത് ലീഗ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് എംകെ ബഷീറിന്റെ അധ്യക്ഷതയിൽ മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സികെ റസാഖ് മാസ്റ്ററും പഞ്ചായത്ത് യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് കെ ജാബിർ മാസ്റ്ററും ഉപഹാരം നൽകി. അൻസാർ  ഇബ്നു അലി ,പി ശംസീർ,ഹാരിബ് പി,ഇസ്മാഈൽ എസ് എം,നസീഫ് പി, അജീബ് എംപി പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only