30 ഏപ്രിൽ 2021

കെ.എ.ടി.എഫ്. കാരുണ്യ ഫണ്ട് കൈമാറി
(VISION NEWS 30 ഏപ്രിൽ 2021)


ഓമശ്ശേരി:കെ.എ.ടി.എഫ്. സംസ്ഥാന കാരുണ്യ ഫണ്ടിലേക്ക് കൊടുവള്ളി സബ് ജില്ലാ കമ്മിറ്റി  സമാഹരിച്ച തുക പ്രസിഡണ്ട് ഇ.കെ.ഷൗക്കത്തലി മാസ്റ്റർ  സംസ്ഥാന കൗൺസിലർ ആർ.പി.ജാഫർ  മാസ്റ്റർക്ക് കൈമാറി.
ജില്ലാ സെക്രട്ടറി ഷാജഹാൻ അലി അഹമ്മദ്. സബ് ജില്ലാ സെക്രട്ടറി യഹ് യാ ഖാൻ.പി.സി, സഹ ഭാരവാഹികളായ  സിദ്ധീഖ് ഓമശ്ശേരി ടി.എം.അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only