30 ഏപ്രിൽ 2021

പ്രാർത്ഥനകൾ വിഫലം ഖദീജ ജസീല യാത്രയായി.
(VISION NEWS 30 ഏപ്രിൽ 2021)അത്തോളി : കൊങ്ങന്നൂർ വലിയാറമ്പത്ത് ഹസൈൻക്കാൻറെ മകൻ സബീഹിൻ്റെ ഭാര്യ  ഖദീജ ജസീല (31)മരണപ്പെട്ടു.
കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

എളേറ്റിൽ എം ജെ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഉസ്മാൻ മാസ്റ്ററുടെയും  മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാൻ്റെയും മകളാണ് ഖദീജ. 

കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപികയായിരുന്നു. എട്ടും ആറും വയസ്സായ രണ്ട് മക്കളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only