30 ഏപ്രിൽ 2021

നാളെയും മറ്റന്നാളും അനാവശ്യമായി പുറത്തിറങ്ങരുത്; ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം
(VISION NEWS 30 ഏപ്രിൽ 2021)


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി. വാരാന്ത്യ ലോക്ക് ഡൗൺ കർശനമായി തന്നെ തുടരും. നാളെയും മറ്റന്നാളും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. കുടുംബാം​ഗങ്ങൾ ആണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. എന്നാൽ യാത്രക്കാർ നിർബന്ധമായും ഇരട്ട മാസ്ക് ധരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only