06 ഏപ്രിൽ 2021

മുഖ്യമന്ത്രിയുടെ മകൾക്ക് കൊവിഡ്
(VISION NEWS 06 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. പിണറായിയിലെ ആർ സി അമല സ്കൂളിലായിരുന്നു വീണയുടെയും കുടുംബത്തിൻ്റെയും വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിൽ തന്നെ ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only