18 ഏപ്രിൽ 2021

​കൊവിഡ് പ്രതിരോധം; ജില്ലകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചു
(VISION NEWS 18 ഏപ്രിൽ 2021)സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന് അഞ്ചുകോടി വീതം അനുവദിച്ചു. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. എല്ലാ ജില്ലകൾക്കും അഞ്ചുകോടി രൂപ വീതം അനുവദിച്ചതായി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only