17 ഏപ്രിൽ 2021

​കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടർ
(VISION NEWS 17 ഏപ്രിൽ 2021)



സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പുമായി ജില്ലാ കലക്ടർ.

കോഴിക്കോട് സ്ഥിതി രൂക്ഷമായാൽ നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം നിലവിൽ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചനയില്ലെന്നും ജില്ലയിൽ കൊവിഡ് പരിശോധന കൂട്ടുമെന്നും കലക്ടർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only