01 ഏപ്രിൽ 2021

നിര്യാതനായി.
(VISION NEWS 01 ഏപ്രിൽ 2021)കൊടുവള്ളി മുക്കിലങ്ങാടി പുതുക്കുടികുന്നുമ്മൽ താമസിക്കും എൻപി പക്കർ(കാലി കച്ചവടം )(72)നിര്യാതനായി.
മയ്യത്ത് നിസ്കാരം (02/04/021) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുക്കിലങ്ങാടി മസ്ജിദിലും 9:30 ന് കൊടുവള്ളി ജുമാ മസ്ജിദിലും നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only