30 ഏപ്രിൽ 2021

അറിയിപ്പ്
(VISION NEWS 30 ഏപ്രിൽ 2021)

 
1. 2021 ഏപ്രിൽ മാസത്തെ റേഷൻ വിതരണവും മാര്‍ച്ച് കിറ്റ് വിതരണവും 04.05.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

2. ഏപ്രിൽ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരുന്നതാണ്. 

3. വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

4. 2021 മേയ് മാസത്തെ റേഷൻ വിതരണം 06.05.2021 (വ്യാഴാഴ്ച) ആരംഭിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only