06 ഏപ്രിൽ 2021

വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം;രണ്ടു പേർക്ക് പരിക്ക്
(VISION NEWS 06 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകോഴിക്കോട് കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156ലെ വോട്ടർമാർക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാൻ വന്നപ്പോഴായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only