30 ഏപ്രിൽ 2021

കോവിഡ് ബാധിതർക്കായ് പന്നൂര് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന DCC (ഡോമിസിലിയറി കെയർ സെന്റർ) -ലേക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കിയ ഉപകരണങ്ങൾ സിൻസിയർ കച്ചേരിമുക്കിന്റെ വളണ്ടിയർമാർ എത്തിച്ചു നൽകി.
(VISION NEWS 30 ഏപ്രിൽ 2021)


കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് ബാധിതർക്കായ് പന്നൂര് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന DCC (ഡോമിസിലിയറി കെയർ സെന്റർ) -ലേക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും  ലഭ്യമാക്കിയ ഉപകരണങ്ങൾ സിൻസിയർ കച്ചേരിമുക്കിന്റെ വളണ്ടിയർമാർ എത്തിച്ചു നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി,  വൈ.പ്രസിഡന്റ് വി.കെ അബ്ദുറഹ്മാൻ,
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അർഷദ് കിഴക്കോത്ത്, അഷ്റഫ് വി.പി, വഹീദ കയ്യളശ്ശേരി,സജിത തേനങ്ങൽ,അബു സി ക്കെ,ബഷീർ പി.ടി, ശംസുദ്ധീൻ കെ.പി, ഷഷീർ വി,മുഹമ്മദ് വി , കമറുൽ ഹക്കീം , ഷുക്കുർ എം എം സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only