16 ഏപ്രിൽ 2021

​ICSE, ISC പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു
(VISION NEWS 16 ഏപ്രിൽ 2021)കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തിയതി പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷ താൽപര്യമുള്ളവർക്ക് മാത്രം എഴുതാം. പരീക്ഷ എഴുതാത്തവർക്ക് പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only