04 മേയ് 2021

​ബിഹാറിൽ സമ്പൂർണ ലോക്ക്ഡൗൺ; മെയ് 15 വരെ അവശ്യ സേവനങ്ങള്‍ മാത്രം
(VISION NEWS 04 മേയ് 2021)


കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ബിഹാറില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി മെയ് 15 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഇക്കാലയളവില്‍ അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only